Webdunia - Bharat's app for daily news and videos

Install App

പ്രസംഗത്തിൽ പറയുന്നു വിളിച്ചത് ആരെന്നറിയില്ല, ഹൈക്കോടതിയോട് പറയുന്നു അത് തന്ത്രി തന്നെ; രണ്ട് നിലപാടുമായി ശ്രീധരൻ പിള്ള

പ്രസംഗത്തിൽ പറയുന്നു വിളിച്ചത് ആരെന്നറിയില്ല, ഹൈക്കോടതിയോട് പറയുന്നു അത് തന്ത്രി തന്നെ; രണ്ട് നിലപാടുമായി ശ്രീധരൻ പിള്ള

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (08:05 IST)
തന്നെ ഫോണിൽ വിളിച്ചത് ശബരിമല തന്ത്രിയാണോ എന്നതിൽ ഉറപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള മറ്റു വേദികളിൽ ആവർത്തിക്കുന്നുണ്ടെങ്കിലും ഹൈക്കോടതിയിൽ അദ്ദേഹം നൽകിയ ഹർജിയിൽ തന്ത്രി കണ്‌ഠരര് രാജീവ് തന്നെയാണ് തന്നെ വിളിച്ചതെന്ന് വ്യക്തമാക്കിയിരിക്കുന്നു.
 
തന്ത്രി ഫോണിൽ വിളിച്ചപ്പോൾ കോടതിയലക്ഷ്യം നിലനിൽക്കുമോ എന്നു മാത്രമാണു താൻ അഭിപ്രായപ്പെട്ടതെന്നു സ്ഥാപിക്കാൻ പരാമർശങ്ങളുടെ പ്രസക്ത ഭാഗവും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്കേസ് റദ്ദാക്കാനാണു ശ്രീധരൻ പിള്ളയുടെ ഹർജി.
 
ഒക്ടോബർ 19നു നൂറുകണക്കിനു ഫോൺ വന്നു. അതിൽ ആരെല്ലാമുണ്ടെന്ന് അറിയില്ല. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തെ വിശ്വസിക്കുന്നു എന്ന് ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments