Webdunia - Bharat's app for daily news and videos

Install App

സൌമ്യയുടെ അമ്മയും സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയില്‍; കീഴ്ക്കോടതി ഗോവിന്ദച്ചാമിക്ക് നല്കിയ ശിക്ഷ ശരിവെയ്ക്കണമെന്ന് ആവശ്യം

സൌമ്യയുടെ അമ്മയും സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയില്‍

Webdunia
വ്യാഴം, 6 ഒക്‌ടോബര്‍ 2016 (08:51 IST)
സൌമ്യ വധക്കേസില്‍ സര്‍ക്കാരും സൌമ്യയുടെ അമ്മയും ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. സൌമ്യവധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഇരുവരും സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
 
കുടാതെ, ഗോവിന്ദച്ചാമിക്ക് കീഴ്ക്കോടതി നല്കിയ ശിക്ഷ ശരിവെയ്ക്കണമെന്നും ആവശ്യപ്പെടും. പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
 
കേസില്‍ കീഴ്ക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കുകയും ഹൈക്കോടതി അത് ശരി വെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷ റദ്ദു ചെയ്ത സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാരും സൌമ്യയുടെ അമ്മയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments