Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 8 ജനുവരി 2021 (19:15 IST)
കോഴിക്കോട്: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചിറ്റാരിപ്പറമ്പില്‍ ആറു വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിനൊപ്പം ഇന്ന് മറ്റൊരു പതിമൂന്നുകാരനും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ പതിമൂന്നു കാരണാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.
 
കോഴിക്കോട് കോട്ടാംപറമ്പില്‍ മുമ്പ് ഷിഗെല്ല ബാധിച്ച് പതിനൊന്നു വയസുള്ള ഒരു ബാലന്‍ മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഇതില്‍ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
 
ഇത് കൂടാതെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56  കാരനും ഷിഗെല്ല  സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കൂടുതല്‍ പേര്‍ക്ക് വരാതിരിക്കുന്നതിനു ആരോഗ്യ വകുപ്പ് അധികൃതര്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments