Webdunia - Bharat's app for daily news and videos

Install App

ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്‌ത സംഭവം: നടിക്ക് പിന്തുണയുമായി ‘അമ്മ’

കെ ആര്‍ അനൂപ്
വ്യാഴം, 25 ജൂണ്‍ 2020 (14:09 IST)
തട്ടിപ്പിനിരയായ ഷംന കാസിമിന് പിന്തുണ അറിയിച്ച് താരസംഘടനയായ അമ്മ. നിയമനടപടികൾക്ക് സഹായം ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. ഷംനാ കാസിം ഇക്കാര്യം വെളിപ്പെടുത്തിയതിനു ശേഷം മറ്റൊരു നടിയെയും മോഡലുമായ താരത്തെയും സമാനമായ രീതിയിൽ  ഈ പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്‌തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇവരിൽ നിന്നും പണവും സ്വർണവും പ്രതികൾ തട്ടിയെടുത്തിട്ടുണ്ട്.
 
ഷംനയിൽ നിന്ന് 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ദുബായിലെ ബിസിനസ് ആവശ്യത്തിനായി പണം ആവശ്യപ്പെടാൻ ആയിരുന്നു പദ്ധതി. അൻവർ എന്ന പേരിലായിരുന്നു പ്രതിയായ റഫീഖ് ഷംനയെ വിളിച്ചിരുന്നത്.
 
ഇയാൾ രണ്ടു കുട്ടികളുടെ അച്ഛനാണെന്നും പൊലീസ് പറഞ്ഞു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയം തോന്നിയില്ല. പിന്നീട് പണം ചോദിച്ചപ്പോൾ സംശയം തോന്നിയെന്നും ഷംന പറയുന്നു. ദുബായിൽ സ്വർണക്കടത്ത് ഉണ്ടെന്ന് പ്രതികൾ വ്യക്‍തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments