Webdunia - Bharat's app for daily news and videos

Install App

ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവം : സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

Webdunia
ഞായര്‍, 9 ജൂലൈ 2023 (11:53 IST)
കോഴിക്കോട്: ഹോം നഴ്‌സിനെ പീഡിപ്പിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകയ്‌ക്കെടുത്തു ഹോം നഴ്സ് റിക്രൂർട്ട്മെന്റ് സ്ഥാപനം നടത്തിവരുന്ന ചങ്ങാനാശേരി ചെത്തിപ്പുഴ സ്വദേശി സോഫിയ മാത്യു, വെങ്കലം കമ്പിവളപ്പിൽ അനീഷ്, മായാണത് മേലെ ചോയിമഠത്തിൽ ഹരീഷ് എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.
 
ഹോം നഴ്സ് റിക്രൂട്ട്‌മെന്റ് വഴി ജോലിക്കെത്തിയ യുവതിയെ നിലവിൽ ജോലി ഒഴിവില്ലെന്നു പറഞ്ഞു വാടക സ്ഥലത്തു താമസിപ്പിച്ചു. പിന്നീട് ഹരീഷ് എത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ അനീഷിന്റെ സുഹൃത്താണ് ഹരീഷ് എന്ന് പോലീസ് വെളിപ്പെടുത്തി. ഒരു മാസത്തോളം യുവതിയെ കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നു എന്നാണു പോലീസ് പറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments