Webdunia - Bharat's app for daily news and videos

Install App

പ്രകൃതിവിരുദ്ധ പീഡനം : പതിനാറുകാരനെ പീഡിപ്പിച്ച 45 കാരന് 21 വർഷം കഠിനതടവ്

Webdunia
വെള്ളി, 13 ജനുവരി 2023 (19:46 IST)
മലപ്പുറം:  പതിനാറുകാരനെ പ്രകൃതിവിരുദ്ധമായ രീതിയിൽ പീഡിപ്പിച്ച 45 കാരന് കോടതി 21 വർഷം കഠിനതടവ് വിധിച്ചു. തിരൂർ ഇരിങ്ങാവൂർ മില്ലുംപടി മുഹമ്മദ് ബഷീറിനെയാണ് 21 വർഷം കഠിനതടവും ഒരു മാസം തടവും 55000 രൂപ പിഴയും വിധിച്ചത്.
 
2019 മാർച്ചിലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടിയെ വെറ്റിലത്തോട്ടത്തിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. സമാനമായ രണ്ടു കേസുകളിൽ പ്രതി ഇപ്പോൾ ശിക്ഷ ലഭിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്.
 
തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി സി.ആർ.ദിനേശ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി 14 മാസം കൂടി കഠിനതടവ് ശിക്ഷ അനുഭവിക്കണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം