Webdunia - Bharat's app for daily news and videos

Install App

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ് അനിവാര്യമെന്ന് പൊലീസ്; ബിഷപ്പിന്റെ മൊഴി കള്ളം, മൂന്ന് മൊഴികൾ നിർണ്ണായകം

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ് അനിവാര്യമെന്ന് പൊലീസ്; ബിഷപ്പിന്റെ മൊഴി കള്ളം, മൂന്ന് മൊഴികൾ നിർണ്ണായകം

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (09:13 IST)
കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ് അനിവാര്യമെന്ന് പൊലീസിന്റെ വിലയിരുത്തൽ. ബിഷപ്പിന്റെ മൊഴികൾ കള്ളമാണെന്ന് തെളിയിക്കുന്ന നിർണ്ണായക തെളിവുകൾ ലഭ്യമായതോടെയാണ് ഇത്തരത്തിലൊരു വിലയിരുത്തൽ. ഒപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണവും ലഭിച്ചു. 
 
ഇതുവരെ 81 മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ മൂന്നെണ്ണം വളരെ നിർണ്ണായകമാണ്. പീഡനം നടന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ എത്തിയിരുന്നെന്നും തെളിയിക്കുന്ന മൊഴിയാണ് ഇപ്പോൾ പൊലീസിന് ലഭ്യമായിരിക്കുന്നത്. ഈ മൊഴി തന്നെയാണ് ഏറ്റവും പ്രധാനമായിരിക്കുന്നതും. മഠത്തിലെ റജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണു മൊഴി നല്‍കിയത്. 
 
എന്നാൽ, കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിൽ താമസിച്ചതെന്നാണു ബിഷപ്പിന്റെ മൊഴി. അതേസമയം മുതലക്കോടത്ത് ബിഷപ്പ് എത്തിയിട്ടില്ലെന്ന് അവിടെ രജിസ്‌റ്റർ കൈകാര്യം ചെയ്യുന്ന കന്യാസ്‌ത്രീയുടെ മൊഴിയും ഉണ്ട്. ഈ രൺറ്റ് മൊഴികൾക്ക് പുറമേയാണ് ബിഷപ്പിന്റെ കാർ ഡ്രൈവറുടെ മൊഴി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം