Webdunia - Bharat's app for daily news and videos

Install App

പത്തനംതിട്ടയ്‌ക്ക് ആശ്വാസം: നിസാമുദ്ദീനിൽ നിന്നെത്തിയ ഏഴുപേർക്കടക്കം 75 പേർക്ക് കൊവിഡില്ല

അഭിറാം മനോഹർ
ശനി, 4 ഏപ്രില്‍ 2020 (12:27 IST)
പത്തനംതിട്ടയിൽ 75 പേർക്ക് കൊവിഡ് നെഗറ്റീവ്.നിസാമുദ്ദീനിൽ നിന്നും എത്തിയ ഏഴ് പേർക്കടക്കമാണ് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.ഇനിയും 105 ഫലങ്ങൾ ജില്ലയിൽ നിന്നും ലഭിക്കാനുണ്ട്.ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. എത്തിയവരെ എല്ലാവരെയും പരിശോധിക്കനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
 
അതേസമയം പെരുനാട് നിരീക്ഷണത്തിലുള്ള  ആളുടെ അച്ഛൻ മരിച്ചത്  വാർധക്യസഹജമായ അസുഖത്തെ തുടർന്നാണെന്നാണ് പ്രാഥമിക നിഗമനം.വിദേശത്ത് നിന്നെത്തിയ മകന്റെ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.ആശുപത്രികളില്‍ 22 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments