Webdunia - Bharat's app for daily news and videos

Install App

വധശ്രമത്തിന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍
വെള്ളി, 28 ജനുവരി 2022 (10:41 IST)
ശാസ്താംകോട്ട : മത്സ്യ ഫാമിലെ ജീവനക്കാരായ യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന നാല് പ്രതികളെ പോലീസ് പിടികൂടി. മൈനാഗപ്പള്ളി ചാങ്ങയിൽ വീട്ടിൽ ചിക്കു എന്ന അജ്മൽ (26), കല്ലേലിഭാഗം ശ്രീനിലയം ശങ്കർ (18), തൊടിയൂർ നാസില മനസിൽ നബീദ് (27), മൈനാഗപ്പള്ളി തടവിലയിൽ അനീഷ് (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ നവംബർ 29 നായിരുന്നു കേസിനു ആസ്പദമായ സംഭവം. കാരൂർക്കടവിലെ മത്സ്യഫാമിലെ  ജീവനക്കാരായ അഭിലാഷ്, ഷംനാദ് എന്നിവർ ബൈക്കിൽ വരുന്നതിനിടെ നാലുപേരും ചേർന്ന് വാളുമായി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂട്ടിയതോടെ പ്രതികൾ രക്ഷപ്പെട്ടു.

ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞയാഴ്ച കുമരകത്തു എത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments