Webdunia - Bharat's app for daily news and videos

Install App

ജിഷ്ണു കേസ്​: നെഹ്​റു കോളജ്​ വൈസ്​ പ്രിൻസിപ്പൽ ശക്​തിവേൽ അറസ്​റ്റിൽ, പിടികൂടിയത് കൊയമ്പത്തൂരില്‍ നിന്ന്

ജിഷ്ണുക്കേസിൽ മൂന്നാം പ്രതി ശക്തിവേലിനെ പൊലീസ് പിടികൂടി

Webdunia
ഞായര്‍, 9 ഏപ്രില്‍ 2017 (15:38 IST)
ജിഷ്ണു കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതി നെഹ്റു കോളേജ് വൈസ് പ്രിൻസിപ്പൽ എൻ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ നാമക്കല്ലിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി ദിനേന്ദ്ര കശ്യപിന്റെ നേത്രത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.  
 
ശക്തിവേല്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിനുമുമ്പ് തന്നെ ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വളരെ ശ്രദ്ധേയമാണ്.  
ഇതോടെ ജിഷ്ണുക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ജിഷ്ണുവിന്റെ കുടുംബാങ്ങള്‍ നടത്തുന്ന നിരാഹാരസമരം ഒത്തു തീർപ്പാകാനുള്ള സാധ്യതയേറി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments