Webdunia - Bharat's app for daily news and videos

Install App

പ്രതിഷേധം കണ്ട് ഭയന്നോടിയ പൊലീസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി; ഡിജിപി വിശദീകരണം തേടി

പ്രതിഷേധം കണ്ട് ഭയന്നോടിയ പൊലീസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി; ഡിജിപി വിശദീകരണം തേടി

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (17:12 IST)
പമ്പയിൽ പ്രതിഷേധക്കാരെ കണ്ട് ഭയന്നോടിയ പൊലീസുകാരോട് വിശദീകരണം തേടും. എഡിജിപിയോടു വിശദീകരണം നല്‍കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മനിതി സംഘത്തിനൊപ്പം തിരിഞ്ഞോടിയ പൊലീസുകാര്‍ സേനയ്‌ക്ക് നാണക്കേടുണ്ടാക്കി. സംഭവത്തില്‍ വിശദീകരണം ആവശ്യമാണെന്നും ബെഹ്റ വിശദീകരിച്ചു.  

പ്രതിഷേധക്കാരെ പേടിച്ച് ഓടി രക്ഷപെട്ടത് സര്‍ക്കാരിന് വലിയ നാണക്കേടായെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു ഡിജിപി, എഡിജിപിയോടു വിശദീകരണം തേടിയത്.

പ്രതിഷേധം ശക്തമായപ്പോള്‍ മനിതി സംഘം ഓടുകയായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരും
ഗാർഡ് റൂമിലേക്ക് ഓടിക്കയറിയത്.

കർശന സുരക്ഷയിൽ പമ്പ വരെ എത്തിയ മനിതി പ്രവർത്തകർ പ്രതിഷേധക്കാർ തടഞ്ഞതിന തുടർന്നാണ് ഗാർഡ് റൂമിലേക്ക് ഓടിക്കയറിയത്. മലയിറങ്ങിയ മനിതി പ്രവർത്തകർ ചെന്നൈയിലേക്ക് മടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments