Webdunia - Bharat's app for daily news and videos

Install App

ശബരിമല: കടകംപള്ളി ഖേദപ്രകടനം നടത്തിയത് വിഡ്ഢിത്തമെന്നു എം.എം.മണി

എ കെ ജെ അയ്യര്‍
ഞായര്‍, 28 മാര്‍ച്ച് 2021 (16:59 IST)
ഇടുക്കി: ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മന്ത്രി എം.എം.മാണി രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഖേദപ്രകടനത്തിനു സി.പി.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കടകംപള്ളി മാപ്പു പറഞ്ഞത് വിഡ്ഢിത്തമെന്നുമാണ് മണി ആരോപിച്ചത്.  
 
കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് എന്നും ഇതാണ് പാര്‍ട്ടി നയമെന്നും എം.എം.മണി പറഞ്ഞു.
 
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്ന് പറ്റിയത് വിഡ്ഡിത്തമാണെന്നു പറയാന്‍ ആര്‍ക്കാണ് അധികാരമെന്നും കടകംപള്ളി ബുദ്ധിമോശം കൊണ്ടാണ് അത്തരം പ്രസ്താവന നടത്തിയതെന്നും എം.എം.മണി കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments