Webdunia - Bharat's app for daily news and videos

Install App

നിരീശ്വരവാദികളെ ശബരിമലയിൽ കയറ്റാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ലന്ന് ഉമ്മൻ ചാണ്ടി

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (18:02 IST)
തിരുവനന്തപുരം: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ മാർക്സിസ്റ്റ് പാര്‍ട്ടി ചോദിച്ചു വാങ്ങിയതാണെന്ന് ഉമ്മന്‍ ചാണ്ടി. നിരീശ്വര വാദികളെ ശബരിമലയിൽ കയറ്റാൻ സുപ്രീം കോടതി പറഞ്ഞിട്ടുണ്ടോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു
 
യു ഡി എഫ് സർക്കാർ നൽകിയ അഫിഡബിറ്റ് എന്തിനാണ് മാറ്റിയത്. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രാജകുടുംബവുമായോ തന്ത്രി കുടുംബവുമായോ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് സർക്കാർ സുപ്രീം കോടതിയിൽ അഫിഡബിറ്റ് നൽകിയത്.
 
ശബരിമലയിൽ പൊലീസിന്റെ നടപടികൾ പരിഹാസ്യമാണ്. 
വിഷയത്തില്‍ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തി നിയമപരമായ നടപടികളിലേയ്ക്കു നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments