Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 27 ജനുവരി 2017 (11:12 IST)
റഷ്യന്‍ സ്വദേശിയായ ആള്‍ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ആണ് സംഭവം. കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയാണ് റഷ്യക്കാരനായ ഡാനിയേല്‍ (50) ആത്മഹത്യ ചെയ്തത്.
 
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുംബൈയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡാനിയല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ഇയാള്‍ കെട്ടിടത്തില്‍ നിന്നു ചാടുന്നത് കണ്ടിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments