Webdunia - Bharat's app for daily news and videos

Install App

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 21 മാര്‍ച്ച് 2023 (10:56 IST)
കോഴിക്കോട് : മുക്കുപണ്ടം പണയം വച്ച് 89500 രൂപാ തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം കാരന്തുർ ചാത്തങ്കണ്ടത്തിൽ ഫൈനാൻസിയേഴ്‌സിൽ നിന്നാണ് ചേളന്നൂർ ഉള്ളാളംവീട്ടിൽ യു.വി.ബിജു (38) എന്നയാൾ പണം തട്ടിയെടുത്തത്.

2020 ജൂലൈ പതിനാലിനാണ് സ്വർണ്ണമെന്ന വ്യാജേന 24 ഗ്രാം വരുന്ന മുന്ന് വളകൾ ഇവിടെ പണയം വച്ച് പണം തട്ടിയെടുത്തത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണയവസ്തു തിരികെ എടുക്കാത്തതിന് തുടർന്ന് പ്രതിക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് നടന്ന പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് പരാതി നൽകി. ഇതോടെ പ്രതി മുങ്ങി.

കഴിഞ്ഞ ദിവസം ചാത്തമംഗലം നെച്ചൂലിയിൽ നിന്നാണ് കുന്ദമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ ഇയാൾ കക്കോടിയിലെ ഒരു ബാങ്കിൽ നിന്ന് പണം തട്ടിയതായും പോലീസ് വെളിപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments