Webdunia - Bharat's app for daily news and videos

Install App

വാഹന പരിശോധന : പിഴ ഇനത്തിൽ 2.83 ലക്ഷം രൂപ ലഭിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 12 ജനുവരി 2023 (20:35 IST)
ചേർത്തല: റോഡ് സുരക്ഷാ വാരാചരണവുമായി ബന്ധപ്പെട്ടു മോട്ടോർ വാഹന വകുപ്പ് നടത്തിയ ജില്ലാതല വാഹന പരിശോധനയിൽ കഴിഞ്ഞ ദിവസം ഉച്ചവരെ 172 കേസുകളിലായി 2.83 ലക്ഷം രൂപ പിഴ ഈടാക്കി. ജനുവരി പതിനൊന്നു മുതൽ പതിനേഴുവരെയാണ് റോഡ് സുരക്ഷാ വാരാചരണം.

അരൂർ മുതൽ ചേർത്തല - ഒറ്റപ്പുന്ന ദേശീയ പാതയിലായിരുന്നു വാഹന പരിശോധന. ലൈൻ ട്രാഫിക് നോഡൽ ഓഫീസറായ ചേർത്തല ജോയിൻ ആർ.ടി.ഒ ജെബി ഐ ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ മാവേലിക്കര ജോയിന്റ് ആർ.ടി.ഒ മാരും കായങ്കുളം ജോയിന്റ് ആർ.ടി.ഒ, കുട്ടനാട് ജോയിന്റ് ആർ.ടി.ഒ, ചെങ്ങന്നൂർ ആർ.ടി.ഒ  എന്നിവരും രണ്ട് ഷിഫ്റ്റുകളിലായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടാവും എന്നാണു സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments