Webdunia - Bharat's app for daily news and videos

Install App

ശബരിമല യുവതീപ്രവേശനം തടയാൻ ഉടൻ നിയമ നിർമ്മാണമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

Webdunia
ബുധന്‍, 3 ജൂലൈ 2019 (14:03 IST)
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ മറികടക്കാൻ പ്രത്യേക നിയമനിർമ്മാണം ഉടനില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് ആചാര സംരക്ഷണത്തിനായി എൻ കെ പ്രേമചന്ദ്രൻ എം പി സ്വകാര്യ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര നിയമ മന്ത്രി നിലപാട് വ്യാക്തമക്കിയത്.
 
വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് ഉടൻ നിയമ‌നിർമ്മാണം വേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് വിശദീകരണം. ശബരിമലയിൽ കഴിഞ്ഞ സെപ്തംബർ ഒന്നിന് മുൻപുള്ള സ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് എൻ കെ പ്രേമചന്ദ്രൻ എം പി ലോക്‌സഭയിൽ അവതരിപ്പിച്ച ശ്രീധർമ്മശാസ്താ ടെമ്പിൾ സ്പെഷ്യൽ പ്രൊവിഷൻ ബിൽ 2019 
 
എന്നാൽ ബിൽ അപൂർണമാണെന്നും ശബരിമല ആചാര സംരക്ഷത്തിന് പ്രത്യേക നിയമനിർമ്മാണം വേണമെന്നും. അയപ്പ ഭക്തൻമാരെ പ്രത്യേക വിഭാഗമായി കണക്കാക്കാൻ വ്യവസ്ഥ വേണമെന്നും ബിജെപി എംപി മീനാക്ഷി ലേഖി ലോക്സാഭയിൽ ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments