Webdunia - Bharat's app for daily news and videos

Install App

ആണ്‍‌വേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പ്ര​കൃ​തി വി​രു​ദ്ധ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി; ദൃശ്യങ്ങള്‍ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി - കൊച്ചിയില്‍ യുവതി അറസ്‌റ്റില്‍

ആണ്‍‌വേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പ്ര​കൃ​തി വി​രു​ദ്ധ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കിയ യുവതി കൊച്ചിയില്‍ അറസ്‌റ്റില്‍

Webdunia
ശനി, 18 മാര്‍ച്ച് 2017 (08:05 IST)
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ നിരന്തരം പ്ര​കൃ​തി വി​രു​ദ്ധ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ
പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി​യെ അ​റ​സ്റ്റ് ചെ​യ്തു. പ​ള്ളു​രു​ത്തി എം​എ​ൽ​എ റോ​ഡി​ൽ ക​ണ്ട​ത്തി​പ്പ​റ​മ്പ്
വീ​ട്ടി​ൽ ചിന്നാവി എന്നു വിളിക്കുന്ന സിനി (26) ആണു പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്.

ആൺവേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. പുരുഷനെന്ന വ്യാജേന പെൺകുട്ടിയുമായി അടുത്ത ശേഷം പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയയാക്കി.

വ​സ്ത്രം മാ​റു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന വീ​ഡി​യോ സി​നി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പി​ന്നീ​ട് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
വ​ഴ​ങ്ങാ​തി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ച്ച് വി​വ​സ്ത്ര​യാ​ക്കി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യം പ​ക​ർ​ത്തി​യ ശേ​ഷം അ​ത് കാ​ണി​ച്ച് നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

ഭയത്തെത്തുടർന്ന് കുട്ടി സംഭവം പുറത്ത് പറയാൻ മടിച്ചെങ്കെലും, കുട്ടിയിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ച മാതാപിതാക്കൾ ബാഗ് പരിശോധിച്ചപ്പോൾ സനീഷ് എന്ന പേരിൽ സിനി കുട്ടിക്കു നൽകിയ പ്രണയ ലേഖനങ്ങൾ കണ്ടെത്തി. തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സിനി യുവതിയാണെന്നു കണ്ടെത്തി.

പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കി. യുവതിയുടെ വീട്ടിൽ നിന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും , സിംകാർഡുകളും പൊലീസ് കണ്ടെടുത്തു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments