Webdunia - Bharat's app for daily news and videos

Install App

അവസരം തരാമെന്ന് പറഞ്ഞ് നടന്‍ ബാബുരാജ് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു; നിരവധി പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ടെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (13:49 IST)
അവസരം തരാമെന്ന് പറഞ്ഞ് നടന്‍ ബാബുരാജ് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും നിരവധി പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ടെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ആലുവയിലെ വീട്ടില്‍ തിരക്കഥാകൃത്തും സംവിധായകനും ഉണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തുകയായിരുന്നു. സിനിമയില്‍ മുഴുനീള കഥാപാത്രമാണെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. റസ്റ്റെടുക്കാന്‍  തന്ന റൂമില്‍ ബാബുരാജ് അതിക്രമിച്ചു കയറുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. 
 
ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ടെന്നും ഭയം മൂലമാണ് പലരും ഇതു പറയാത്തതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ യുവതി ആരോപിച്ചു. ബാബുരാജിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയും യുവതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments