Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറുവയസുകാരിയെ ബന്ധു പീഡിപ്പിച്ചെന്നു പരാതി; പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ആറുവയസുകാരിയെ ജ്യേഷ്ഠസഹോദരീ ഭാര്‍ത്താവ് പീഡിപ്പിച്ചതായി പൊലീസില്‍ പരാതി ലഭിച്ചു.

parassala
ആറുവയസുകാരിയെ ജ്യേഷ്ഠസഹോദരീ ഭാര്‍ത്താവ് പീഡിപ്പിച്ചതായി പൊലീസില്‍ പരാതി ലഭിച്ചു. കുട്ടിയുടെ മാതാവാണ് പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
 
പൊഴിയൂരിലെ ഒരു ബോട്ട് ക്ലബ് തൊഴിലാളിയാണിയാള്‍. ചെറിയ പെരുന്നാല്‍ അവധി ദിവസങ്ങളിലായിരുന്നു ഇയാള്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മാതാവിനോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. 
 
ഉച്ചക്കട ഓട്ടപ്പന സൂര്യ ഭവനില്‍ ജോബ് ചന്ദ്രന്‍ എന്നയാള്‍ക്കാണു പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതി ഒളിവിലാണിപ്പോള്‍.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വത്തുതര്‍ക്കം: മാതാവിനെ കൊലപ്പെടുത്തിയ ബാങ്ക് മാനേജര്‍ക്ക് ജീവപര്യന്തം