Webdunia - Bharat's app for daily news and videos

Install App

എല്‍ഐസി പൈസ കിട്ടിയാല്‍ എങ്ങോട്ടേലും പോകാമെന്ന് കരുതി, ഒരാഴ്ചയ്ക്ക് വേണ്ടിയാണ് ഒളിപ്പിച്ചുതാമസിപ്പിച്ചത്: റഹ്മാന്‍

Webdunia
വ്യാഴം, 10 ജൂണ്‍ 2021 (21:20 IST)
ഇങ്ങനെയൊന്നും ആകുമെന്ന് കരുതിയല്ല സജിതയെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചതെന്ന് റഹ്മാന്‍. എല്‍ഐസി പൈസ കിട്ടിയാല്‍ എങ്ങോട്ടേലും പോകാമെന്നാണ് കരുതിയത്. ഒരാഴ്ചയെങ്ങാനും ഒളിച്ചുതാമസിപ്പിക്കേണ്ടിവരും. അതു കഴിഞ്ഞ് എല്‍ഐസി പൈസ കിട്ടും. ഇതായിരുന്നു പ്ലാന്‍. പക്ഷേ, അവസാനം ഇങ്ങനെയൊക്കെ ആയെന്നാണ് റഹ്മാന്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. 
 
'സജിത വീട്ടിലേക്ക് വരാറുണ്ട്. ഒരിക്കല്‍ സജിത എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാനും തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ഞാന്‍ അവളെ രഹസ്യമായി താലികെട്ടി. വീട്ടുകാര്‍ സജിതയെ വേറെ വിവാഹത്തിനു നിര്‍ബന്ധിച്ചിരുന്നു. ഞാന്‍ നേരത്തെ താലി ചാര്‍ത്തിയതിനാല്‍ വേറെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. നമുക്ക് എങ്ങോട്ടേലും പോകാമെന്ന് സജിത എന്നോട് പറഞ്ഞിരുന്നു. എല്‍ഐസി പൈസ കിട്ടാനുണ്ട്. പൈസ കിട്ടിയാല്‍ പോകാം. അതുവരെ ഒളിച്ചുതാമസിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഒരാഴ്ചയ്ക്ക് വേണ്ടിയാണ് ഒളിപ്പിച്ചുതാമസിപ്പിച്ചത്, ' റഹ്മാന്‍ പറഞ്ഞു 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments