Webdunia - Bharat's app for daily news and videos

Install App

ചങ്ങാതി ചതിച്ചു; പള്‍സര്‍ കൂടുതല്‍ കുരുക്കിലേക്ക് - സുനിക്കെതിരെ മറ്റൊരു കേസ് കൂടി

പള്‍സര്‍ കൂടുതല്‍ കുരുക്കിലേക്ക് - സുനിക്കെതിരെ മറ്റൊരു കേസ് കൂടി

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (08:05 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പിടിയിലായ സുനിൽ കുമാറിനെതിരെ (പൾസർ സുനി) മറ്റൊരു കേസ് കൂടി.

സുനി ചൊവ്വന്നൂർ സ്വദേശിയുടെ ബൈക്ക് തട്ടിയെടുത്തുവെന്ന പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ പൊലീസിനോട് കുന്നംകുളം കോടതി ഉത്തരവിട്ടു. ചൊവ്വന്നൂർ ശങ്കരംതടത്തിൽ ചന്ദ്രന്റെ മകൻ എബിൻ നൽകിയ പരാതിയിലാണ് നടപടി.

സുനിയുമായി പരിചയവും അടുപ്പവുമുണ്ടായിരുന്നു. ഒരു ആവശ്യമുണ്ടെന്ന് പഞ്ഞാണ് എന്റെ കൈയില്‍ നിന്ന് ബൈക്ക് വാങ്ങി  കൊണ്ടുപോയത്. സുഹൃത്തായതിനാലാണ് ബൈക്ക് നല്‍കിയത്. എന്നാല്‍, പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും സുനിൽ വാഹനം തിരിച്ചുനൽകിയില്ലെന്നും എബിന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments