Webdunia - Bharat's app for daily news and videos

Install App

ഇന്ധനവില വര്‍ധന: നവംബര്‍ 15ന് സ്വകാര്യ ബസ് സമരം - ഫെഡറേഷന്റെ ആവശ്യങ്ങള്‍ ‘കുന്നോളം’

ഇന്ധനവില വര്‍ധന: നവംബര്‍ 15ന് സ്വകാര്യ ബസ് സമരം - ഫെഡറേഷന്റെ ആവശ്യങ്ങള്‍ ‘കുന്നോളം’

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (14:50 IST)
ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നിരക്ക് വർധന ആവശ്യപ്പെട്ട് നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

അനിശ്ചിതകാല സമരത്തിന്  മുന്നോടിയായി നടത്തുന്ന സൂചന പണിമുടക്കാണിതെന്നും കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

വിദ്യാർഥികളുടെ കണ്‍സെഷന്‍ നിരക്ക് വർധന, എല്ലാ യാത്രാ സൗജന്യങ്ങളും നിർത്തലാക്കുക, ഡീസലിന് സബ്‌സിഡി , റോഡ് ടാക്സ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ബസുകളുടെ സർവീസ് കാലാവധി 20 വർഷമാക്കിയ തീരുമാനം ഉടൻ നടപ്പാക്കുക, ഗതാഗത നയം രൂപവൽക്കരിക്കുക, ബസുടമകൾക്കു ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കോണ്‍ഗ്രസിനെ നായയോട് ഉപമിച്ച് ശിവസേന എംഎല്‍എ; വീണ്ടും വിവാദം പൊട്ടിച്ച് സഞ്ജയ് ഗെയ്ക്വാദ്

സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു

ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായി എയര്‍ലൈന്‍ കമ്പനി

നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം

ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു

അടുത്ത ലേഖനം
Show comments