Webdunia - Bharat's app for daily news and videos

Install App

ആശുപത്രിയിൽ നിന്നിറക്കിവിട്ട ഗർഭിണി റോഡിൽ പ്രസവിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 27 ജനുവരി 2022 (12:21 IST)
ഹൈദരാബാദ്: കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ഡോക്ടർമാർ ആശുപത്രിയിൽ നിന്നിറക്കിവിട്ട ഗർഭിണി റോഡിൽ പ്രസവിച്ചു. സംഭവത്തോട് അനുബന്ധിച്ചു കുറ്റകരമായ അനാസ്ഥ കാണിച്ച രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു.

തെലങ്കാന നാഗർകർണൂൽ അചാമ്പേറ്റിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. പ്രസവം അടുത്തതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗർഭിണി ഇവിടെ ചികിത്സയ്ക്കായി എത്തിയത്. എന്നാൽ ഇവിടെ അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ അഡ്മിറ്റ് ചെയ്യില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു.

എന്നാൽ സഹികെട്ട ഗർഭിണി റോഡിൽ ഇറങ്ങിയതും പ്രസവവേദന അനുഭവപ്പെടുകയും കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. എന്നാൽ പ്രസവശേഷം യുവതിയെ ആശുപത്രിക്കകത്തേക്ക് കൊണ്ടുവരികയും കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments