Webdunia - Bharat's app for daily news and videos

Install App

സുവിശേഷകൻ വാമനപുരം ആറ്റിൽ മുങ്ങിമരിച്ചു

Webdunia
വെള്ളി, 7 ഏപ്രില്‍ 2023 (13:49 IST)
തിരുവനന്തപുരം: വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ സുവിശേഷകൻ മുങ്ങിമരിച്ചു. വെഞ്ഞാറമൂട് മാണിക്കൽ കുതിരക്കുളം വാധ്യാരുകോണം തടത്തരികത്ത് വീട്ടിൽ വിത്സൺ - എസ്തേർ ദമ്പതികളുടെ മകൻ വിനേഷ് (44) ആണ് മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് സംഭവം. പേരൂർക്കട ഡിവൈൻഗ്രെയ്‌സ് ചർച്ചിലെ സുവിശേഷകനായ ഇദ്ദേഹം ആര്യനാട് പുറത്തിപ്പാറ അംബേദ്‌കർ കോളനിയിൽ ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.  
വിതുര താവയ്ക്കൽ കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങവേയാണ് ഇദ്ദേഹം കയത്തിൽ പെട്ട് മുങ്ങിമരിച്ചത്. കയത്തിൽ പെട്ട ഇദ്ദേഹത്തെ ഉടൻ തന്നെ പുറത്തെടുത്തു വിതുര സർക്കാർ വക താലൂക്ക്
 ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments