Webdunia - Bharat's app for daily news and videos

Install App

സഹപ്രവര്‍ത്തകരായ പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ഓഗസ്റ്റ് 2022 (12:20 IST)
സഹപ്രവര്‍ത്തകരായ പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി 43 കാരനായ അമീര്‍ ഷായാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകരായ പോലീസുകാരില്‍ നിന്നും സൊസൈറ്റി വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2017, 2018 കാലയളവിലാണ് തട്ടിപ്പ് ഇയാള്‍ നടത്തിയത്. ഇയാളുടെ തട്ടിപ്പിനിരയായ കുറച്ചുപേര്‍ മാത്രമാണ് പരാതി നല്‍കിയത്. വകുപ്പുതല അന്വേഷണം ഭയന്നാണ് കൂടുതല്‍ പേരും പരാതി നല്‍കാന്‍ മടിച്ചതെന്നാണ് കരുതുന്നത്. 
 
ആറു കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് സൂചന. പണം നഷ്ടപ്പെട്ട പോലീസുകാരില്‍ ഏറിയ പങ്കും പരാതി നല്‍കിയിട്ടില്ല. പരാതിയെ തുടര്‍ന്ന് ഇയാളെ 2019 സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ടായിരുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments