Webdunia - Bharat's app for daily news and videos

Install App

ഏഴാം ക്ലാസുകാരന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു

എ കെ ജെ അയ്യര്‍
ശനി, 19 ഡിസം‌ബര്‍ 2020 (18:07 IST)
വെള്ളറട: വെള്ളറടയ്ക്കടുത്ത് കൊമ്പയ്ക്കാണിയില്‍ ഏഴാം ക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. തെന്മല ആറ്റരികത്തു വീട്ടില്‍ ഗോപന്‍ കാണി - ബിന്ദു കാണിക്കാരി ദമ്പതികളുടെ മകന്‍ ഷിജു എന്ന 14 കാരണാണ് മരിച്ചത്.
 
അമ്പൂരി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷിജു. ശതാവരി കിഴക്ക് ശേഖരിക്കാനായി സഹോദരന്‍, രണ്ട് സുഹൃത്തുകള്‍ എന്നിവര്‍ക്കൊപ്പം ആറു  നീന്തിക്കടന്നാണ് ഷിജു കൊമ്പയ്ക്കാണിയില്‍  എത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.
 
കുട്ടികളെ കണ്ട കാട്ടാനക്കൂട്ടത്തില്‍ നിന്ന് ആന ചിഹ്നം വിളിച്ചെത്തുകയും ആക്രമിക്കുകയുമായിരുന്നു. വനം വകുപ്പ് അധികൃതരും നെയ്യാര്‍ഡാമിലെ പോലീസും ചേര്‍ന്ന് മൃതദേഹം ബോട്ടില്‍ നെയ്യാര്‍ഡാമിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭക്ഷണ കുറവും സ്‌കൂള്‍  ഇല്ലാത്തതും കാരണം കുട്ടികള്‍ പലപ്പോഴും ഇതുപോലെ ഉള്‍ വനത്തിലേക്ക് പോകാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments