Webdunia - Bharat's app for daily news and videos

Install App

തിരുവല്ല ബാങ്കിൽ നിന്നും 27 ലക്ഷം രൂപ കവർന്നു

തിരുവല്ലയില്‍ 27 ലക്ഷത്തിന്‍റെ കവര്‍ച്ച

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (18:05 IST)
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ തിരുവല്ല തുകലശേരി ശാഖയില്‍ 27 ലക്ഷം രൂപയുടെ നോട്ടുകള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് ദിവസത്തെ ബാങ്ക് അവധി കഴിഞ്ഞ് തുറന്നപ്പോഴായിരുന്നു കവര്‍ച്ച വിവരം അറിഞ്ഞത് എന്നാണു സൂചന.
 
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം ഉള്‍പ്പെടെ 16 ലക്ഷത്തിന്‍റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്‍റെ പഴയ നോട്ടുകളുമാണു കവര്‍ന്നത്. ബാങ്കിന്‍റെ ജനല്‍ കമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് അക്രമികള്‍ അകത്തു കടന്നത്. 
 
വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെ വിദഗ്ദ്ധ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.ഒ.ബി യുടെ വിവിധ ശാഖകളിലേക്ക് നല്‍കാനായി വച്ചിരുന്ന പണവും കവര്‍ന്നതായി സൂചനയുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments