Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Plus Two Result 2023 Live Updates: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, ഫലം അറിയാന്‍ പരിശോധിക്കേണ്ടത് ഈ വെബ്‌സൈറ്റുകളില്‍

Plus Two Result 2023 Live Updates: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, ഫലം അറിയാന്‍ പരിശോധിക്കേണ്ടത് ഈ വെബ്‌സൈറ്റുകളില്‍
, വ്യാഴം, 25 മെയ് 2023 (16:44 IST)
Plus Two Result 2023 Live Updates: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 82.95 ശതമാനമാണ് വിജയം. 2028 കേന്ദ്രങ്ങളില്‍ 3,76,135 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 3,12,005 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് വിജയ ശതമാനം. 
 
പരീക്ഷാഫലം പരിശോധിക്കാന്‍ ഈ വെബ് സൈറ്റുകള്‍ പരിശോധിക്കുക: 
 
www.prd.kerala.gov.in 
 
www.results.kerala.gov.in 
 
www.examresults.kerala.gov.in 
 
www.keralaresults.nic.in 
 
ഈ മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും 
 
PRD Live, SAPHALAM 2023, iExaMs-Kerala 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡന ശ്രമത്തിനു നഗരസഭാ ജീവനക്കാരനെ പോലീസ് പിടികൂടി