Webdunia - Bharat's app for daily news and videos

Install App

കിറ്റെന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന ഒരു കൂട്ടര്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 31 ഓഗസ്റ്റ് 2023 (10:09 IST)
കിറ്റെന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന ഒരു കൂട്ടര്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് കൊടുക്കുന്നതിലൂടെ ഒരു പ്രചാരണവും ഉദ്ദേശിച്ചിട്ടില്ലായെന്നും പുതുപ്പള്ളിയില്‍ കിറ്റിനെ ഭയക്കുന്നവര്‍ എന്തെല്ലാം കളിച്ചെന്ന് കാലം തെളിയിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
18,000 കോടി രൂപയാണ് വിവിധ വിഭാഗം ജനങ്ങളിലേക്ക് ഓണക്കാലത്ത് എത്തിയത.് കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന ബിജെപി കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ യുഡിഎഫിന് മടിയാണന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments