Webdunia - Bharat's app for daily news and videos

Install App

പതിനാല് മക്കളില്‍ പതിനൊന്ന് പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഇളയ മകന്‍; ചരിത്രം കുറിച്ച പിണറായി

Webdunia
തിങ്കള്‍, 24 മെയ് 2021 (09:58 IST)
വേദനകളുടെയും ദുരിതങ്ങളുടെയും ബാല്യമായിരുന്നു വിജയന്റേത്. മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനാണ് പിണറായി വിജയന്‍. പ്രസവിച്ച പതിനാലു മക്കളില്‍ പതിനൊന്നു പേരെയും കല്യാണിക്ക് നഷ്ടമായി. കടുത്ത ദാരിദ്ര്യത്തിനിടയിലും വിജയനെ പഠിപ്പിച്ചത് അമ്മയുടെ നിശ്ചയദാര്‍ഢ്യമാണ്. 1945 മേയ് 24 നായിരുന്നു വിജയന്‍ ജനിച്ചത്. ഇന്നേക്ക് 76 വയസ് തികയുകയാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. അതിന്റെ അമരത്ത് പിണറായി വിജയനാണ് ചരിത്രനായകനായി നില്‍ക്കുന്നത്. ഭരണത്തുടര്‍ച്ചയ്‌ക്കൊപ്പം ജന്മദിന മധുരവും നുണയുകയാണ് പിണറായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments