Webdunia - Bharat's app for daily news and videos

Install App

പൊലീസ് പ്രവർത്തിക്കേണ്ടത് മതവിശ്വാസം അനുസരിച്ചല്ല: മുഖ്യമന്ത്രി

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (13:11 IST)
നിയമപരിപാലനത്തിൽ ഏർപ്പെടുമ്പോഴും സ്വന്തം മതവിശ്വാസം അനുസരിച്ച് മാത്രമേ പൊലീസ് പ്രവർത്തിക്കു എന്ന നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പെഷ്യൽ ആംഡ് ഫോഴ്സിന്റെ ഇരുപതാമത് ബാഞ്ചിന്റെ പാസിങ് ഔട്ട് പരേഡിൽ സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളാ പൊലീസ് ഒരുകാലത്തും മതത്തിന്റെ അടിസ്ഥാനത്തിലല്ല ജോലി ചെയ്തിട്ടുള്ളതതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു, കൃത്യ നിർവഹണത്തിൽ ഏർപ്പെടുന്ന പൊലീസുകാരെ അധിക്ഷേപിക്കുന്ന പ്രവണത സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ജോലി ചെയ്യുന്നതിന് സേനയിലെ വനിതാ അംഗങ്ങൾ ഉൾപ്പടെ വിസമ്മതം പ്രകടിപ്പിച്ചിരുന്നുതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല പൊലീസ് കൃത്യ നിർവഹണം നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments