Webdunia - Bharat's app for daily news and videos

Install App

ആശാവര്‍ക്കറോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് താക്കീത് ചെയ്തു: യുവാവ് തൂങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (08:13 IST)
ആശാവര്‍ക്കറോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് താക്കീത് ചെയ്തതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തിലെ എഎം രമേശ്(40) ആണ് തൂങ്ങി മരിച്ചത്. നേരത്തേ ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കുകയും രമേശ് ക്വാറന്റൈനിലുമായിരുന്നു. 
 
ഇതിനെ തുടര്‍ന്ന് സ്ഥലത്തെ ആശാവര്‍ക്കറുമായി തര്‍ക്കമായി. ആശാവര്‍ക്കറുടെ പരാതിയിലാണ് പൊലീസ് രമേശിനെ താക്കീത് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments