Webdunia - Bharat's app for daily news and videos

Install App

വീടിന്റെ മതിൽ തകർത്തത് ചോദ്യം ചെയ്തു, തൃശൂരിൽ പത്തോളം പേർ ചേർന്ന് റിട്ട. അധ്യാപകനെ മർദ്ദിച്ച് ബോധരഹിതനാക്കി

Webdunia
ബുധന്‍, 24 ജൂലൈ 2019 (15:04 IST)
തൃശൂർ: വീടിന്റെ മതിൽ തകർത്തത് ചോദ്യം ചെയ്തതിന് റിട്ടയേർഡ് അധ്യപകനെ പത്തുപേർ ചേർന്ന് ക്രൂരമായി മർദ്ദച്ചു. എടവള്ളി വാകയിൽ 78കാരനായ സുഗുണനെയാണ് അക്രമികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. സുഗുണനെ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദ്ദനത്തെ തുടർന്ന് അധ്യാപകന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.
 
സുഗുണന്റെ വീട്ടുമതിലിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം രാത്രിയിൽ ആരോ പൊളിച്ചിരുന്നു. അയൽവാസികളാണ് മതിൽ പൊളിച്ചത് എന്നാണ് അധ്യപകൻ സംശയിച്ചിരുന്നത് രാവിലെ മതിലിനോട് ചേർന്ന റോഡരിൽകിൽ നിന്നിരുന്ന ഒരുകൂട്ടം ആളുകളോട് ഇക്കാര്യം ചോദിച്ചതാണ് പ്രകോപനം ഉണ്ടാക്കിയത്. ഇതോടെ പത്തോളം പേർ ചേർന്ന് അധ്യാപകനെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments