Webdunia - Bharat's app for daily news and videos

Install App

ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി വിമാനത്താവളത്തില്‍ പ്രസവിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (10:27 IST)
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിയ ഉടന്‍ വിമാനത്താവളത്തില്‍ തന്നെ പ്രസവിച്ചു. ഏഴു മാസം ഗര്‍ഭിണിയായ അഗതി സ്വദേശിനി സുബൈദയാണ് കഴിഞ്ഞ ദിവസം ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയ ഉടന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
 
തൃശൂരിലെ ദയ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ദയ ആശുപത്രിയുടെ നിയന്ത്രണത്തിലുള്ള അഗതിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. യുവതിക്കൊപ്പം ദയ ആശുപത്രിയിലെ സിസ്റ്റര്‍ ധന്യയും ഉണ്ടായിരുന്നു. എന്നാല്‍ യുവതിയുടെ നില ആശങ്കാജനകമായിരുന്നു. ഇതിനാലാണ് അടിയന്തിരമായി പവന്‍ഹാന്‍സിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് വന്നത്.
 
പ്രസവം കഴിഞ്ഞയുടന്‍ തന്നെ ആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനേയും എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍  എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments