Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (12:21 IST)
പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജിയെ കുത്തി കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഭാര്യയെ കുത്തിയതിന് ശേഷം വേണുക്കുട്ടന്‍ സ്വയം കുത്തി. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണുക്കുട്ടന്‍ മരിച്ചിരുന്നു. ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് മരിച്ചത്. 
 
അതേസമയം എറണാകുളത്ത് ലോട്ടറി വില്‍പ്പനക്കാരനെ റോഡരികിലെ മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. കുറുപ്പുംപടി വട്ടപ്പറമ്പില്‍ ബാബുവാണ് മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് ലോട്ടറി വില്‍പ്പനക്കാരനെ റോഡരികിലെ മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി