Webdunia - Bharat's app for daily news and videos

Install App

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം : 15 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 2 ഡിസം‌ബര്‍ 2023 (19:13 IST)
പാലക്കാട്: വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് പതിനഞ്ചു കിലോ കഞ്ചാവും പിടിച്ചെടുത്തു. മങ്കര കൊന്നായത്ത് രാമദാസ്, വേങ്ങശ്ശേരി സ്വദേശി ഷൈനുദാസ് എന്നിവരെയാണ് പിടികൂടിയത്.

എന്നാൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മണ്ണൂർ ചെറുമ്പാല സ്വദേശി കൃഷ്ണദാസ് ഓടിരക്ഷപ്പെട്ടു. മങ്കര പൊലീസാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടിയത്.

ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. മങ്കരയിൽ കഴിഞ്ഞ അഞ്ചു മാസമായി ഇവർ താമസിച്ചായിരുന്നു ഇവർ കഞ്ചാവ് കച്ചവടം നടത്തിയത്. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. കാറിനു മുന്നിൽ "പ്രസ്സ്" സ്റ്റിക്കാരും പതിച്ചിരുന്നു. മാധ്യമ പ്രവർത്തകർ എന്ന വ്യാജേനയായിരുന്നു ഇവർ കഞ്ചാവ് കടത്തി വന്നിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments