Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷൻ പി.ഹണ്ട് : കൊല്ലം ജില്ലയിൽ നിന്ന് ആറു മൊബൈൽ ഫോണുകൾ പിടികൂടി

എ കെ ജെ അയ്യര്‍
ചൊവ്വ, 30 ഓഗസ്റ്റ് 2022 (19:58 IST)
കൊട്ടാരക്കര: കൊല്ലം ജില്ലയിലെ റൂറൽ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്ന് ഓപ്പറേഷൻ പി.ഹണ്ട്  പ്രകാരം ആറ്‌ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ശൂരനാട്, പത്തനാപുരം, പൂയപ്പള്ളി, ഏരൂർ എന്നീ പോലീസ് സ്റ്റേഷനുകളുടെ അപരിധിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

പ്രായപൂർത്തി ആകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ, ലൈംഗിക വീഡിയോകൾ എന്നിവ പ്രചരിപ്പിച്ചവർക്ക് എത്തിയെയാണ് പോലീസ് കേസെടുത്തത്. പിടികൂടിയ ഫോണുകൾ സൈബർ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments