Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ വഴി തട്ടിപ്പ് : 2 യുവാക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യർ
വെള്ളി, 21 ജൂണ്‍ 2024 (15:49 IST)
തിരുവനന്തപുരം:  ഓൺലൈൻ വഴി മൊബൈലുകൾ വ്യാജ മേൽവിലാസം കൊടുത്ത് വരുത്തിയതിനു ശേഷം ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു യുവാക്കൾ പോലീസ് പിടിയിലായി. ഫ്ലിപ്കാർട്ടിൽ വ്യാജ വിലാസം നൽകി വില കൂടിയ മൊബൈൽ ഫോൺ ഓർഡർ ചെയ്ത് ശേഷം മേൽവിലാസക്കാരൻ തിരിച്ചയക്കുന്നതായി കാണിച്ച്  മൊബൈൽ ഫോണുകൾ എടുത്തതിനു ശേഷം ആ കവറിനുള്ളിൽ വേറെ ഏതെങ്കിലും സാധനം വച്ച് തിരിച്ചയക്കുന്നതാണ് രീതി. 
 
പോത്തൻകോട് അയിരൂർപാറ സ്വദേശി അരുൺ, കല്ലൂർ സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്. ഇരുവരും ചേർന്നു ഇത്തരത്തിൽ തട്ടിയെടുത്തത് 15 ഓളം വില വരുന്ന മൊബൈൽ ഫോണുകളാണ് . ചില ഫോണുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments