Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് ട്രെയിൻ മാറിയെത്തിയ തെലങ്കാന സ്വദേശി

Webdunia
വ്യാഴം, 28 മെയ് 2020 (17:29 IST)
സംസ്ഥാനത്ത് കൊവിഡ് ബാധിതനായി ഒരാൾ കൂടി മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.തെലങ്കാന സ്വദേശി അ‌ഞ്ചയ്യയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.തെലങ്കാനായിലേക്ക് പോകാനായി 22-ാം തീയതി രാജസ്ഥാനിൽ നിന്ന് യാത്ര തിരിച്ച ഇയാളും കുടുംബവും ട്രെയിൻ മാറിക്കയറിയാണ് കേരളത്തിൽ എത്തിയത്.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് 84 പുതിയ കൊവിഡ് കെസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേരൊഴികെ 79 പേരും സംസ്താനത്തിന്റെ പുറത്തുനിന്നും വന്നവരാണ്.സംസ്ഥാനത്ത് ഇതുവരെയായി ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments