Webdunia - Bharat's app for daily news and videos

Install App

തിരുവോണം ബംപര്‍ ലോട്ടറിയുടെ പ്രകാശനം ഇന്ന്: രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ജൂലൈ 2023 (08:29 IST)
തിരുവോണം ബംപര്‍ ലോട്ടറിയുടെ പ്രകാശനം ഇന്ന്. കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭ്യമാകുന്ന രീതിയിലാണ് ഇത്തവണം ബംപര്‍ ലോട്ടറി വരുന്നത്.  രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും. 
 
മന്ത്രിമാരായ കെഎന്‍ ബാലഗോപാലും ആന്റണി രാജുവും ലോട്ടറി ടിക്കറ്റിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. ടിക്കറ്റിന്റെ വില 500 രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ, മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി; അപേക്ഷിക്കാന്‍ മറക്കരുത്

സംസ്ഥാനത്ത് നിപ സംശയം; പൂണെയില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന്

അടുത്ത ലേഖനം
Show comments