Webdunia - Bharat's app for daily news and videos

Install App

നാളെ അത്തം; ഇനി പൂവിളിയുടെ നാളുകള്‍, അവധി ദിവസങ്ങള്‍ അറിഞ്ഞിരിക്കാം

Webdunia
ശനി, 19 ഓഗസ്റ്റ് 2023 (14:32 IST)
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. നാളെ അത്തം പിറക്കും. ചിങ്ങ മാസത്തിലെ അത്തം നാള്‍ മുതല്‍ വീട്ടുമുറ്റത്ത് പൂക്കളമിട്ടാണ് മലയാളികള്‍ ഓണത്തിനായി ഒരുങ്ങുക. ഓണത്തോട് അനുബന്ധിച്ച് തുടര്‍ച്ചയായ അവധി ദിനങ്ങളാണ് വരുന്നത്. 
 
ഓഗസ്റ്റ് 27 ഞായറാഴ്ച അവധിയാണ്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28 തിങ്കളാഴ്ചയാണ് ഉത്രാടം അഥവാ ഒന്നാം ഓണം. ഓഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണം. ഓഗസ്റ്റ് 30 ന് മൂന്നാം ഓണവും ഓഗസ്റ്റ് 31 വ്യാഴാഴ്ച നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും. അതായത് ഓഗസ്റ്റ് 27 ഞായര്‍ മുതല്‍ ഓഗസ്റ്റ് 31 വ്യാഴം വരെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയായിരിക്കും. 
 
ഓഗസ്റ്റ് 26 നാലാം ശനിയാഴ്ച ബാങ്ക് അവധി കൂടി ആയതിനാല്‍ ബാങ്ക് ജീവനക്കാര്‍ക്ക് 26 മുതല്‍ 29 വരെ നാല് ദിവസം തുടര്‍ച്ചയായി അവധിയും പിന്നീട് ഓഗസ്റ്റ് 30 പ്രവൃത്തിദിനം കഴിഞ്ഞ് ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തിയെ തുടര്‍ന്നുള്ള അവധി കൂടി ലഭിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments