Webdunia - Bharat's app for daily news and videos

Install App

ആ​റ്റി​ങ്ങ​ലി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി; അന്വേഷിക്കുമെന്ന് പൊലീസ്

ആ​റ്റി​ങ്ങ​ലി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി; അന്വേഷിക്കുമെന്ന് പൊലീസ്

Webdunia
ശനി, 3 മാര്‍ച്ച് 2018 (07:55 IST)
ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആറ്റിങ്ങൽ അയിലം കാട്ടുചന്ത വിഷ്ണുഭവനിൽ ശിവപ്രിയ(19) ആണ് മരിച്ചത്. വർക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാർഥിയാണ്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

വെള്ളിയാഴ്‌ച വൈകിട്ട് നാലുമണിക്കാണ് പെൺകുട്ടി തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ശി​വ​പ്രി​യ​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നും പൊ​ങ്കാ​ല സമര്‍പ്പണത്തിന് പോയ സമയത്തായിരുന്നു ശിവപ്രിയ തീകൊളുത്തിയത്.

നാലുമണിയോടെ അമ്മയും സഹോദരനും വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. വീട്ടിനകത്തുനിന്ന് ദുർഗന്ധമെടുത്തതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് പെൺകുട്ടിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ആറ്റിങ്ങൽ പൊലിസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments