Webdunia - Bharat's app for daily news and videos

Install App

മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ യുവാവ് അശ്‌ളീല ദൃശ്യങ്ങള്‍ കാട്ടി

എ കെ ജെ അയ്യര്‍
വ്യാഴം, 27 ജനുവരി 2022 (20:40 IST)
ആറ്റിങ്ങല്‍ : യുവാവ് മൊബൈല്‍ ഫോണില്‍ അശ്‌ളീല ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ യുവതിയും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ടു പിടികൂടാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഉടുമുണ്ട് ഊരിയെറിഞ്ഞു ഓടി രക്ഷപ്പെട്ടു.
 
കഴിഞ്ഞ രാത്രി ആറ്റിങ്ങലിലായിരുന്നു സംഭവം. സംഭവങ്ങളെല്ലാം  വീഡിയോയായി  സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. എന്തായാലും യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments