Webdunia - Bharat's app for daily news and videos

Install App

വിമാനത്താവള ശുചിമുറിയിൽ മൂന്നു ലക്ഷത്തിന്റെ നിരോധിത നോട്ടുകൾ

അന്താരാഷ്‌ട്ര വിമാനത്താവള ശുചിമുറിയിൽ മൂന്നു ലക്ഷത്തിന്റെ നിരോധിത നോട്ടുകൾ

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (15:45 IST)
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള ശുചിമുറിയിൽ നിന്ന് 2.90 ലക്ഷം രൂപയുടെ നിരോധിച്ച ആയിരം, അഞ്ഞൂറ് എന്നിവയുടെ നോട്ടുകൾ കണ്ടെടുത്തു. ഡിപ്പാർച്ച ഏരിയായ്ക്കടുത്തെ വി.ഐ.പി ലോഞ്ചിലെ ശുചിമുറിയിൽ ടെസ്റ് പിന്നിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
 
രാത്രി ശുചിമുറി വൃത്തിയാക്കാൻ വന്ന ജീവനക്കാരനാണ് ഈ പണം കണ്ടെത്തിയത്. കവറിൽ സൂചിച്ച നിലയിലായിരുന്നു നോട്ടുകൾ. വിവരം ഉടൻ തന്നെ മാനേജരെ അറിയിക്കുകയും ചെയ്തു. അധികാരികൾ പണം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വലിയതുറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments