Webdunia - Bharat's app for daily news and videos

Install App

കാരണങ്ങള്‍ നിരവധി; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന

കാരണങ്ങള്‍ നിരവധി; കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് സൂചന

Webdunia
ശനി, 26 മെയ് 2018 (15:41 IST)
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ എത്തുമെന്ന് സുചന. യുവ നേതൃനിരയിലെ മികച്ച നേതാവെന്ന പരിഗണയാണ് അദ്ദേഹത്തിന് കാര്യങ്ങള്‍ അനുകൂലമാക്കുന്നത്. തിങ്കളാഴ്ചയ്ക്കകം പുതിയ അധ്യക്ഷനെ അമിത് ഷാ പ്രഖ്യാപിച്ചേക്കും.

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറാകുന്നതോടെ ഒഴിവു വരുന്ന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും സുരേന്ദ്രനാണ് ഈ പട്ടികയിൽ മുൻഗണന.

ആർഎസ്എസിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചിട്ടാകും  പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകരുമായി കൂടുതല്‍ അടുപ്പമുള്ള നേതാവിനെ അധ്യക്ഷനാക്കാനാകും ബിജെപി നേതൃത്വം ശ്രമിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments