Webdunia - Bharat's app for daily news and videos

Install App

മാണിയോടാണോ കളി , ബിജെപി മിണ്ടില്ല; എന്‍ഡിഎ ഇനി കേരളത്തില്‍ ശക്തിപ്പെടുമോ - ജോയ് എബ്രഹാമിന്റെ പ്രസ്‌താവനയില്‍ ഞെട്ടിയതാര് ?

എന്‍ഡിഎ ഇനി എങ്ങോട്ട്; ബിജെപിയുടെ മോഹങ്ങള്‍ കേരളാ കോണ്‍ഗ്രസ് വെട്ടി

Webdunia
ബുധന്‍, 18 ജനുവരി 2017 (20:36 IST)
ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വിപുലീകരിക്കാമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി കേരളാ കോൺഗ്രസ് എം രംഗത്ത്.

കേരളാ കോൺഗ്രസ് എം എൻഡിഎയിലേക്ക് പോകില്ലെന്ന് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം വ്യക്തമാക്കി. മുന്നണിയിൽ ചേർക്കാൻ പിറകേ നടക്കേണ്ട ഗതികേട് പാർട്ടിക്കില്ലെന്നും അദ്ദേഹമറിച്ചു.

എന്‍ഡിഎ വിപുലീകരിക്കുമെന്നും, ഒരു രാഷ്ട്രീയ പാർട്ടിയോടും ബിജെപിക്ക് അയിത്തമില്ലെന്നും കേരളാ കോണ്‍‌ഗ്രസ്  എമ്മിനായി എൻഡിഎയുടെ കവാടം തുറന്നു കിടക്കുകയാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് പറഞ്ഞിരുന്നു. ഇതിനുള്ള മറിപടിയാണ് ജോയ് എബ്രഹാം നല്‍കിയത്.

പാർട്ടിയുടെ നേതാവ് അഴിമതി നടത്തിയെന്ന ആരോപണവും കേസുമൊക്കെ ഉണ്ടെന്ന് പറഞ്ഞ് പാർട്ടി അഴിമതി നടത്തിയെന്നു ബിജെപി പറയുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസിനെ (എം) ഉദ്ദേശിച്ച് രമേശ് വ്യക്തമാക്കിയിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments