Webdunia - Bharat's app for daily news and videos

Install App

വ്യാജരേഖയുണ്ടാക്കിയ വിദ്വാനാര് ?; ഉന്നം മുഖ്യമന്ത്രിയോ - നളിനി നെറ്റോയ്‌ക്കെതിരെ ഹർജി

വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപണം; നളിനി നെറ്റോയ്‌ക്കെതിരെ ഹർജി

Webdunia
ബുധന്‍, 18 ജനുവരി 2017 (19:44 IST)
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജി. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ സന്തോഷ് ബസന്ത് ആണ് ഹര്‍ജി നല്‍കിയത്.

ഹർജി ഫയലിൽ സ്വീകരിച്ച് കോടതി 27ന് വിശദീകരണം നൽകാൻ വിജിലൻസിനോട് ആവശ്യപ്പെട്ടു.

സെൻകുമാറിനെതിരേ വ്യാജരേഖയുണ്ടാക്കി മുഖ്യമന്ത്രിക്കു സമർപിച്ചു. വിവിധ ആരോപണങ്ങളിൽ ജേക്കബ് തോമസിനെതിരേ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടും ഈ റിപ്പോർട്ട് പൂഴ്ത്തിയെന്നും ഹർജിയിലുണ്ട്. കൂടാതെ നിര്‍ണായക സര്‍ക്കാര്‍  ഫയലുകളില്‍ തിരിമറി കാട്ടിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം

Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

അടുത്ത ലേഖനം
Show comments