Webdunia - Bharat's app for daily news and videos

Install App

കൂൺ കഴിച്ച വീട്ടമ്മ മരിച്ചു; ഭർത്താവും രണ്ട് മക്കളും ചികിത്സയിൽ

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (18:25 IST)
കൊച്ചി: പെരിമ്പാവൂരിൽ കുൺ കറി കഴിച്ച വീട്ടമ്മ മരിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. തോമ്പ്രാകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് മരിച്ചത്. ഭക്ഷ്യവിഷബാധക്കുള്ള ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
 
ഭർത്താവ് അംബുജാക്ഷൻ, മക്കളായ അഥർവ്, അപൂർവ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട് എന്നാ‍ണ് റിപ്പോർട്ടുകൾ. ഇരിങ്ങോളിൽ വനത്തിൽ നിന്നും ശേഖരിച്ച കൂണാണ് ഇവർ കഴിച്ചത്  ഇതോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും  ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments