Webdunia - Bharat's app for daily news and videos

Install App

കൊലക്കേസ് പ്രതികൾ ആശുപത്രിയിൽ

എ കെ ജെ അയ്യര്‍
ശനി, 6 മെയ് 2023 (20:00 IST)
കോയമ്പത്തൂർ: പൊള്ളാച്ചിയിൽ വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശി സുജയ് (30) ആണ് അർബുദബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലായത്.

സുജയ് രോഗത്തെ കുറിച്ച് പറഞ്ഞതിനെ തുറന്നു നടത്തിയ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചു. കേസിലെ കൂട്ടുപ്രതിയും ഭാര്യയുമായ രേഷ്മ (27) എട്ടു മാസം ഗര്ഭിണിയാണെന്നതിനെ തുടർന്ന് റിമാൻഡ് ചെയ്യുകയും ജയിലിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വര്ഷങ്ങളോളം പ്രേമിച്ച ശേഷമാണ് സുജയും രേഷ്മയും വിവാഹിതരായത്. എന്നാൽ അടുത്തിടെ സുജയ് അയൽക്കാരിയായ സുബ്ബലക്ഷ്മിയുമായി പ്രണയത്തിലായി. വിവരം അറിഞ്ഞു രേഷ്മ ഇതിനെ എതിർത്തെങ്കിലും സുബ്ബലക്ഷ്മി പിന്മാറാൻ തയാറായില്ല. തുടർന്നാണ് സുബ്ബലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി കത്തികൊണ്ട് കുത്തിക്കൊന്നതും തുടർന്ന് കണ്ണൂർ ഭാഗത്തേക്ക് കടക്കുകയും ചെയ്തത്. എന്നാൽ പോലീസ് ഉടൻ തന്നെ ഇരുവരെയും പിടികൂടി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments